സുഭിക്ഷ കേരളം പദ്ധതി: 26,580 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായി

January 23, 2021

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയോഗ്യമായത് 26,580 ഹെക്ടര്‍ തരിശുഭൂമി. 25,000 ഹെക്ടര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. നെല്ല് ഉത്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 9 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. 50,000 …

സുഭിക്ഷകേരളം പദ്ധതി: ഏഴംകുളം മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി

June 26, 2020

പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. മെഷീന്‍ ഉപയോഗിച്ച് ഞാറുനട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ഹെക്ടര്‍ പാടശേഖത്തില്‍ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസമിതി അംഗങ്ങളാണ് നെല്‍ക്കൃഷി ചെയ്യുന്നത്. …