സ്വന്തം സ്വര്‍ണ്ണം മോഷ്ടിക്കാന്‍ സഹായം നല്‍കി വീട്ടമ്മ. മോഷണം നടപ്പിലാക്കിയ കാമുകന്‍ പിടിയില്‍

August 7, 2020

തിരുവനന്തപുരം: വീട്ടിലെ അലമാരയില്‍രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്റെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ അവസരമൊരുക്കി കൊടുത്ത് വീട്ടമ്മ. സംഭവത്തില്‍ പ്രതി പിടിയിലായതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വിതുര മരുതാമല അടിപ്പറമ്പ സ്വദേശിയുടെ വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ ഉഴമലക്കല്‍കുളപ്പട വാലൂക്കോണം സുഭദ്രാഭവനില്‍ രാജേഷ് …