നേതാജിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളണമെന്നും, നവ ഇന്ത്യയുടെ നിർമ്മാണത്തിന് മുൻനിരയിൽ പ്രവർത്തിക്കണമെന്നും ഉപരാഷ്ട്രപതി യുവാക്കളോട് ആവശ്യപ്പെട്ടു

August 12, 2020

ന്യൂഡല്‍ഹി: ചരിത്രസംഭവങ്ങളുടെ സമഗ്രവും ആധികാരികവും വസ്തുനിഷ്ഠവുമായ  വിവരണങ്ങൾ ലഭ്യമാക്കേണ്ടതിന്റെ  ആവശ്യകത ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി. ഉപരാഷ്ട്രപതി നിവാസിൽ നേതാജി സുഭാഷ് ബോസ് ഐ എൻ എ ട്രസ്റ്റ്‌  അസോസിയേറ്റ് അംഗമായ ഡോ. കല്യാൺ കുമാർ ഡേ  രചിച്ച “നേതാജി – …