പത്തനംതിട്ട സുബലാ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കുന്നു

August 5, 2020

പത്തനംതിട്ട : സുബലാ പാര്‍ക്കിന്റെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ആരംഭിച്ച ഇനിയും പൂര്‍ത്തിയാകാത്ത സുബലാ പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റില്‍ സുബലാ പാര്‍ക്കിന് …