അന്താരാഷ്ട്ര വനിതാ ദിനാചരണം: കോവിഡ് മുന്നണിപ്പോരാളികളായ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആദരം

March 8, 2021

ആലപ്പുഴ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ല വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സബ് കളക്ടര്‍. പല വകുപ്പുകളുടെയും മേധാവികളായിരുന്നത് …