ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ, വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചു

October 12, 2019

ധാക്ക ഒക്ടോബർ 12: ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (ബ്യൂട്ട്) എല്ലാത്തരം രാഷ്ട്രീയ സംഘടനകളെയും അവരുടെ പ്രവർത്തനങ്ങളെയും കാമ്പസിൽ നിരോധിച്ചു. അതിന്റെ വിദ്യാർത്ഥികളിൽ ഒരാളായ അബ്രാർ ഫഹദിനെ പീഡിപ്പിച്ചുവെന്നാരോപിച്ച് 19 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ‘റാഗിംഗ്’ എന്ന …