കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസ്.പി.സി വഹിക്കുന്നത് സ്ത്യുത്യര്‍ഹമായ പങ്ക് – മന്ത്രി എ.കെ.ശശീന്ദ്രന്‍

September 18, 2021

കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനം സ്ത്യുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊളത്തൂര്‍ എസ്.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച എസ്.പി.സി യൂണിറ്റ് ഓഫീസിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. …