ആഹ്ലാദത്താൽ മതിമറന്നപ്പോൾ മകനായ ബൗളറുടെ ഭാഷ അതിരുവിട്ടു,റഫറിയായ അച്ഛൻ പിഴയും വിധിച്ചു

August 12, 2020

ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ. ഇംഗ്ലണ്ട് – പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടക്കുകയായിരുന്നു. …