നീലിമംഗലം പാലം കളക്ടർ സന്ദർശിച്ചു; അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം

November 8, 2021

കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും …