
Tag: steel bomb


നാദാപുരം ഈയ്യങ്കോട് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
നാദാപുരം: നാദാപുരം ഈയ്യങ്കോടുനിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട് സ്വകാര്യ സ്‌കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിനായി പഴയ ശൗചാലയം പൊഴിച്ചുനീക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. പഴക്കമുള്ളതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു. …
