തുർക്കിയില്‍ റിസോർട്ടിന് തീപിടിച്ച് 66 പേർക്ക് ദാരുണാന്ത്യം
തുർക്കി : വടക്കുപടിഞ്ഞാറൻ തുർക്കിയില്‍ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-മരണം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു .ജനുവരി 21 ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താല്‍ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തില്‍ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. …
തുർക്കിയില്‍ റിസോർട്ടിന് തീപിടിച്ച് 66 പേർക്ക് ദാരുണാന്ത്യം Read More