സ്വകാര്യവല്‍ക്കരണത്തിനെതിരെ സ്റ്റേ ഹര്‍ജിയുമായി സമരസമിതി

August 20, 2020

തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ എയര്‍പോര്‍ട്ട് അതോരിറ്റി എംപ്ലോയിസ്യൂണിയന്‍ ഹൈക്കോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കും. സ്വകാര്യ വല്‍ക്കരണത്തിനെതിരായി സര്‍ക്കാരിന്റെയും എംപ്ലോയിസ് യൂണിയനുകളുടേയും ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മാംഗളൂരു ഉള്‍പ്പടെ മൂന്ന് വിമാനത്താവളങ്ങളുടെനടത്തിപ്പ് അദാനി …