
കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം. രോഗവ്യാപനത്തിന്റെ അതിതീവ്രഘട്ടം എത്തുന്നത് പരമാവധി വൈകിച്ച സംസ്ഥാനമാണ് കേരളം. കൂടാതെ നിലവില്‍ കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇത് രണ്ടും പരിഗണിച്ച് സംസ്ഥാനത്തിന് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും …