ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോല്‍ വില 75 രൂപയില്‍ താഴെയാവുമെന്നും സര്‍ക്കാര്‍ കൊളളലാഭം എടുക്കുകയാണെന്നും സാമ്പത്തിക വിദഗ്ദര്‍

March 5, 2021

മുംബൈ: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില 75 രൂപയിലും ഡീസല്‍ 68 രൂപയില്‍ താഴൈയാവുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദര്‍. ഇതിലൂടെ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൂടിയുണ്ടാകുന്ന റവന്യൂ നഷ്ടം ലക്ഷം കോടി രൂപ മാത്രമായിരിക്കുമെന്നും, ഈ തുക രാജ്യത്തെ …