പറവൂർ : പ്രമുഖ പത്രപ്രവർത്തകനും സ്റ്റാർ ഓഫ് കേരള ഇംഗ്ലീഷ് സായാഹ്ന പത്രത്തിന്റെ പത്രാധിപരുമായ മോഹൻ ആക്കപ്പിള്ളി 30.12.2021 വ്യാഴാഴ്ച വെളുപ്പിന് 2.30 ന് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ രണ്ടു വർഷക്കാലമായി വൃക്ക സംമ്പന്ധമായ ചികിത്സയിലായിരുന്നു. മൈസൂർ …