പത്തനംതിട്ട: സായുധ സേന പതാക ദിനം: പതാകദിന സ്റ്റാമ്പിന്റെ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും

November 8, 2021

പത്തനംതിട്ട: ഡിസംബര്‍ ഏഴിന് നടക്കുന്ന സായുധ സേന പതാക ദിനത്തോടനുബന്ധിച്ച പത്തനംതിട്ട ജില്ലാ സായുധ സേന പതാക നിധി സമാഹരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഡിസംബര്‍ …