സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമർശനങ്ങളെയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ പ്രവണതയുണ്ടെന്ന് അരുന്ധതി റോയി
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഭരണത്തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുദ്ധതി റോയ്. ഒരു മലയാള ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. .പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവർഷം …