കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് യുകെ സ്വദേശിനി ചാടി ആത്മഹത്യ ചെയ്തു.

June 25, 2020

കൊല്ലം: യുകെ സ്വദേശിനിയായ സ്റ്റഫേഡ് സീയോന എന്ന വിദേശ വനിത കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച (24/06/2020) ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്നതിനാൽ മാനസികമായി …