മാധ്യമങ്ങളില്‍ വരാനുള്ള ആഗ്രഹംമൂലം ക്വാറന്‍ന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചതാണെന്ന് പൊലീസ്
കോഴിക്കോട്: മാധ്യമങ്ങളില്‍ നിറയാനുള്ള ആഗ്രഹം മൂലം ക്വാറന്‍ന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ക്വാറന്റൈന്‍ കഴിഞ്ഞ തന്നെ പുറത്തുനിന്ന് ഒരാളെത്തി കുത്തിയെന്നായിരുന്നു ലിജീഷ് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ ആള്‍ മുറിക്കുള്ളില്‍ കടന്ന് തന്നെ ഉരുട്ടിയിട്ട് …