നിര്യാതയായി January 1, 2022 കട്ടപ്പന : വെള്ളയാംകുടി കുത്തുകല്ലുങ്കൽ കെ പി ഫിലിപ്പിന്റെ (സമദർശി.കോം, പ്രൂഫ് റീഡർ ) ഭാര്യ മോളിക്കുട്ടി (62 ) നിര്യാതയായി. 1-1- 2022 ശനിയാഴ്ച മൂന്ന് മണിയോടെ വീട്ടിൽവെച്ചായിരുന്നു ആകസ്മികമായ അന്ത്യം. സംസ്കാരം 2- 1-2022 ഞായറാഴ്ച മൂന്ന് മണിക്ക് …