ആലപ്പുഴ: കുട്ടനാട് 110 കെ.വി. സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം 2021സെപ്റ്റംബർ 9

September 8, 2021

ആലപ്പുഴ: കുട്ടനാട് 110 കെ. വി. സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം 2021സെപ്റ്റംബർ ഒൻപത് വൈകിട്ട് നാലിന് നെടുമുടി സെന്റ് ജെറോംസ് പള്ളി ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.  സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.25 കോടി രൂപ …