നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നവംബർ 20 ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് (നവംബർ 20) വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. കേസിന്‍റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും. പൾസർ സുനി …
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നവംബർ 20 ന് വീണ്ടും പരിഗണിക്കും Read More