മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കും

June 30, 2020

ന്യൂഡല്‍ഹി : കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കുന്നതിന് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്(എന്‍എഫ്എല്‍) അഞ്ച് മൊബൈല്‍ മണ്ണ് പരിശോധന  ലാബുകള്‍ ആരംഭിച്ചു. രാജ്യത്തെ മണ്ണ് പരിശോധന സംവിധാനങ്ങള്‍ വിപുലപ്പെടുത്തി, അനുയോജ്യമായ രാസവള ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.  നോയിഡയിലെ എന്‍എഫ്എല്‍ കോര്‍പ്പറേറ്റ് ഓഫീസ് …