
തിരുവനന്തപുരം: ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വരുന്ന ഓരോ വർഷവും ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് അമ്പലപ്പുഴ ആമയിടയിൽ നിർമിച്ചുനൽകിയ 45 വീടുകളുടെ താക്കോൽ കൈമാറൽ …
തിരുവനന്തപുരം: ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം Read More