അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവം, പ്രധാനമന്ത്രി നിര്‍മാണ ഉദ്ഘാടനത്തിന് എത്തുമെന്ന പ്രതീക്ഷയില്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍

July 5, 2020

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവമായി. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഈമാസം 18ന് അയോധ്യയില്‍ യോഗം ചേരും. ക്ഷേത്രനിര്‍മാണമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും യോഗമെന്ന് ട്രസ്റ്റ് വക്താവ് മഹന്ത് …