കോട്ടയം: ഒരു നാടിന്റെ മുഴുവൻ ആശീർവാദവും സ്നേഹാശംസകളും ഏറ്റുവാങ്ങി കല്ലറ സർക്കാർ മഹിളാ മന്ദിരത്തിലെ കലയും മരിയയും പുതുജീവിതത്തിലേക്ക് ചുവടു വച്ചു. കല്ലറ ശ്രീശാരദാ ക്ഷേത്രനടയിൽ വച്ച് കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയക്കും വൈക്കം ടി.വി പുരം സ്വദേശി കൃഷ്ണജിത്ത് …