ദേശീയ വിദ്യാഭ്യാസ നയം – രാജ്യവ്യാപക പ്രചാരണത്തിന് ആർഎസ്എസ്

September 8, 2020

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിനായി രാജ്യവ്യാപക പ്രചരണത്തിന് ആർഎസ്എസ് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ആർ എസ് എസ്സിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സൻസ്ഥാൻ സെപ്റ്റംബർ 11 മുതൽ ഇതിനായുളള ബോധവൽകരണ പരിപാടികൾ ആരംഭിക്കും. വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ …