ശ്രീലങ്കയില്‍രാജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി വന്‍ വിജയത്തിലേക്ക്

August 7, 2020

കൊളംബോ: ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പില്‍    രാജപക്സെ നയിക്കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാർട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.  വോട്ടെണ്ണല്‍    തുടരുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നാണ്  സൂചനകള്‍ വ്യക്തമാക്കുന്നത്. 225 അംഗ പാര്‍ലിമെന്‍റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാന എതിരാളിയായ യുണൈറ്റഡ് …