‘ജിഎസ്എൽവി-എഫ് 10 ഇഒഎസ് -03’ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയതായി ഇസ്റോ

August 11, 2021

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘ജിഎസ്എൽവി-എഫ് 10 ഇഒഎസ് -03’ ദൗത്യം ആരംഭിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) 11/08/21 ബുധനാഴ്ച രാവിലെ അറിയിച്ചു. “ഭൗമ സമന്വയ ഉപഗ്രഹ വിക്ഷേപണ വാഹനം (GSLV) ഭൗമ നിരീക്ഷണ ഉപഗ്രഹം …