കോവിഡ് 19: ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

March 16, 2020

തിരുവനന്തപുരം മാര്‍ച്ച് 16: തലസ്ഥാനത്തെ ശ്രീചിത്ര ആശുപത്രി കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും …