വഞ്ചിയൂരിലെ ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥസാല നാശത്തിന്റെ വക്കില്‍

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ തിരുവനന്തപുരം വഞ്ചിയൂരിലെ ശ്രീചിത്തിരതിരുന്നാള്‍ ഗ്രന്ഥശാല നാശത്തിന്റെ വക്കിലാണ്‌. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഗ്രന്ഥശാല അടച്ചിട്ടിരിക്കുകയാണിപ്പോള്‍. 1914ല്‍ ‘വായനശാല കേശവപിളള’ എന്നറിയപ്പെട്ടിരുന്ന ആള്‍ സഥാപിച്ചതാണ്‌ ഈഗ്രന്ഥശാല . ഗ്രന്ഥശാല തുറക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുരാതനങ്ങളായ …

വഞ്ചിയൂരിലെ ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥസാല നാശത്തിന്റെ വക്കില്‍ Read More