കൊച്ചി: മുവാറ്റുപുഴ നഗരസഭ വയോമിത്രം പദ്ധതിയും ശ്രീ.നാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പൈങ്ങോട്ടൂരും സംയുക്തമായി മുവാറ്റുപുഴ നഗരസഭ പരിധിയിലുള്ള 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക് വേണ്ടി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ …