കോവിഡ് പ്രതിരോധനത്തിനൊരുങ്ങി ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി

April 8, 2020

തിരുവനന്തപുരം: കോവിഡ് 19 നെ പ്രതിരോധിക്കാനും ഉപയോഗിച്ച മാസ്‌കുകളെ കൃത്യമായ രീതിയില്‍ സംസ്‌കരിക്കുന്നതിനുമുള്ള കണ്ടുപിടുത്തങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ബയോമെഡിക്കല്‍ വിഭാഗത്തിലെ ജിതിന്‍ കൃഷ്ണന്‍, സുഭാഷ് എന്നിവര്‍. നാല്‍പത് സെക്കന്റ് …