സ്പ്രിംക്ലെറിന് ഇനി ഡാറ്റാ കൈമാറരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം
കൊച്ചി ഏപ്രിൽ 21: സ്പ്രിങ്ക്ളറിന് ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചികിത്സവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സംത്യവാംഗ്മൂലം നല്‍കണമെന്നും അറിയിച്ചു. സത്യവാംഗ്മൂലം ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ …