സ്പ്രിംക്ലെർ വിവാദം: പിണറായി വിജയനെതിരെ ഹൈകോടതിയിൽ വീണ്ടും ഹർജി

April 20, 2020

തിരുവനന്തപുരം ഏപ്രിൽ 20: സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ”സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചു”വെന്നാണ് പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവില്‍ …