
പത്തനംതിട്ട: കോവിഡ് വാക്സിന്‍: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ല
പത്തനംതിട്ട: ജില്ലയില്‍ മേയ് ഒന്നിന് ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതിനായിരിക്കും മുന്‍ഗണന. മുന്‍ഗണനാ ക്രമത്തില്‍ ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ്തലത്തില്‍ സെക്കന്‍ഡ് …