സ്വന്തം ശമ്പളം മറ്റ്‌ ഏഴുപേര്‍ക്കായി വിഭജിച്ചുനല്‍കുന്ന സുമടീച്ചര്‍

June 13, 2021

കോട്ടക്കല്‍: സ്വന്തം ശമ്പളം മറ്റുഏഴു പേര്‍ക്കു കൂടി വീതിച്ചു നല്‍കി സ്‌കൂള്‍ നിലനിര്‍ത്തുന്ന സുമ ടീച്ചര്‍ക്ക്‌ ആശ്വാസമായി മൂന്ന്‌ അദ്ധ്യാപകരെ നിയമിച്ച്‌ ഡിഡി ഉത്തരവായി. മാറാക്കര ഗ്രാമ പഞ്ചായത്തിലെ കല്ലാര്‍മംഗലം ജിഎല്‍പി സകൂളില്‍ എട്ട്‌ അദ്ധ്യാപകര്‍ക്കുപകരം ഒരദ്ധ്യാപിക മാത്രമാണ്‌ ഉണ്ടായിരുന്നത്‌. സ്കൂളിലുണ്ടായിരുന്ന …