വയനാട്: വാക്ക് ഇന്‍ ഇന്റര്‍വ്യു

January 7, 2022

വയനാട്: സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തൊറാപ്പിസ്റ്റ്, ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികളില്‍ പാനല്‍ തയ്യാറാക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജനുവരി 13 ന് രാവിലെ 11 ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. സ്പീച്ച് …