കമലഹാസന് 67-ാം ജന്മദിനത്തിൽ സമ്മാനവുമായി വിക്രം ടീം

November 8, 2021

ചെന്നൈ: ഉലകനായകൻ കനകമൽഹാസന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സമ്മാനമായി സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടു വിക്രം ടീം – മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തെ കമൽഹാസന്റെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 49 സെക്കൻഡ് നീണ്ടുനിൽക്കുന്ന …