സ്പീക്കർക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. സ്വര്‍ണക്കടത്ത്, നിയമന വിവാദം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് …

സ്പീക്കർക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി Read More

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഗൾഫിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി

കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. ഗൾഫ് വിദ്യാഭ്യാസ …

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഗൾഫിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി Read More

ഭാരത് പർവ്–- 2021, നാളെ(26/01/2021) ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ  ജീവിതത്തിന്റെ  ചൈതന്യത്തെ  ആസ്വദിക്കുന്നതിനായി ഭാരത് പാർവ് എന്ന വാർഷിക പരിപാടി  www.bharatparv2021.com  വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ ജനുവരി 26 മുതൽ 31 വരെ സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പവലിയനുകൾ അവരുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാചകരീതി, കരകൗശലവേലകൾ, മറ്റ് സവിശേഷതകൾ എന്നിവയും പ്രദർശിപ്പിക്കും. ഈ …

ഭാരത് പർവ്–- 2021, നാളെ(26/01/2021) ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഉദ്ഘാടനം ചെയ്യും Read More

ധൂര്‍ത്തും ആര്‍ഭാടവും മുഖമുദ്ര, പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു; സ്പീക്കര്‍ക്കെതിരെ പിടി തോമസ്

തിരുവനന്തപുരം: സഭയില്‍ സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ്. ധൂര്‍ത്തിന്റേയും ആര്‍ഭാടത്തിന്റേയും മുഖമുദ്രയാണ് സ്പീക്കറെന്ന് പിടി തോമസ് ആരോപിച്ചു. സഭ ടിവി ധൂര്‍ത്തിന്റെ കൂടാരമാണെന്നും ശങ്കരനാരായണന്‍ തമ്പി ഹാളും ധൂര്‍ത്തിന് ഉദാഹരണമാണെന്നും പിടി തോമസ് പറഞ്ഞു. നിഷ്പക്ഷനായി പെരുമാറേണ്ട സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ …

ധൂര്‍ത്തും ആര്‍ഭാടവും മുഖമുദ്ര, പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു; സ്പീക്കര്‍ക്കെതിരെ പിടി തോമസ് Read More

പാര്‍ലമെന്റ് കാന്റീനില്‍ സബ്സിഡി അവസാനിപ്പിക്കുന്നുവെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് നല്‍കി വരുന്ന ഭക്ഷണ സബ്സിഡ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സബ്സിഡിയുമായി ബന്ധപ്പെട്ട് വരാവുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് സൂചന നല്‍കിയില്ലെങ്കിലും അത് ഏകദേശം 8 കോടി രൂപ വരുമെന്ന് ലോക്സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ജനുവരി …

പാര്‍ലമെന്റ് കാന്റീനില്‍ സബ്സിഡി അവസാനിപ്പിക്കുന്നുവെന്ന് സ്പീക്കര്‍ Read More

കെ അയ്യപ്പന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നയാള്‍

തിരുവനന്തപുരം:നിയമ സഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യുന്നത് തടഞ്ഞുകൊണ്ട് നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ ഓഫീസ് കസ്റ്റംസിന് കത്തുനല്‍കി. നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്ന അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി …

കെ അയ്യപ്പന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നയാള്‍ Read More

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഈ മൊഴി …

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും Read More

നാലുവര്‍ഷത്തിനിടെ താന്‍ 14 പ്രാവശ്യം യുഎഇ സന്ദര്‍ശിച്ചതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 14 തവണ താന്‍ യുഎഇ ലേക്ക് യാത്ര ചെയ്‌തെന്ന് കഴിഞ്ഞ ജൂലൈ 16 ന് പോസ്റ്റ് ചെയ്ത ഫേയ്‌സ്ബുക്ക് ‌പോസ്റ്റില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുന്നു. സ്പീക്കര്‍ നരവധി തവണ യുഎഇ യിലേക്ക് പറന്നതും സ്വര്‍ണ്ണ കടത്ത് കേസ് …

നാലുവര്‍ഷത്തിനിടെ താന്‍ 14 പ്രാവശ്യം യുഎഇ സന്ദര്‍ശിച്ചതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ Read More

സ്വര്‍ണ്ണക്കടത്തു കേസിലെ ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന് കെ സുരേന്ദ്രൻ , ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേയാണ് കെ സുരേന്ദ്രന്റെ ആരോപണം. മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും …

സ്വര്‍ണ്ണക്കടത്തു കേസിലെ ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന് കെ സുരേന്ദ്രൻ , ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം Read More

കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന്‍ ഹൈകോടതിയുടെ നോട്ടീസ്; ഓഗ. 11നകം മറുപടി നല്‍കണം

ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ ഞാണിന്മേല്‍കളി ശമനമില്ലാതെ തുടരുകയാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന്‍ ഹൈകോടതി നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യംചെയ്ത് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി …

കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന്‍ ഹൈകോടതിയുടെ നോട്ടീസ്; ഓഗ. 11നകം മറുപടി നല്‍കണം Read More