വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു, ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കുന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

March 23, 2021

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കുന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയാണ് 23/03/21 ചൊവ്വാഴ്ച പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു …

ഡോളര്‍ കടത്ത് കേസ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല

January 5, 2021

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. …

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ , വിദേശയാത്രകളെല്ലാം ചട്ടങ്ങൾ പാലിച്ചെന്നും സ്പീക്കർ

December 9, 2020

തിരുവനന്തപുരം: തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കറെയും ഓഫീസിനേയും ബന്ധപ്പെടുത്തിയുള്ള പ്രചരണം വസ്തുതാപരമല്ലെന്നും വാര്‍ത്തകളില്‍ പറയുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രവാസി സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണ് …

സ്‌പീക്കര്‍ക്കെതിരായ പ്രമേയ നോട്ടീസ്‌ സാങ്കേതികത്വം പാലിച്ചില്ലെങ്കില്‍ തളേളണ്ടിവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍

August 16, 2020

തിരുവനന്തപുരം: ഓഗസ്‌റ്റ്‌ 24 ന്‌ നിയമസഭാ സമ്മേളനം ചേരാനിരിക്കെ സ്‌പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കുന്ന പ്രമേയ നേട്ടീസ്‌ സാങ്കേതികത്വം പാലിച്ചിട്ടില്ലെങ്കില്‍ തളേളണ്ടിവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍ . പ്രമേയ നോട്ടീസ്‌ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയിലെ ഭൂരിപക്ഷവും പ്രധാനമാണെന്ന്‌ സ്‌പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …