ഇതിഹാസമാണു നീ പ്രിയ ഗായകാ…… ………………………………..

September 27, 2020

ഇന്ത്യൻ സംഗീത ലോകത്തിലെ ഗാനനിർഝരി നിശ്ചലമായി. അഞ്ചു ദശകത്തിലധികം കാലം സംഗീത സാമ്രാജ്യത്തിൽ നിറഞ്ഞു നിന്ന അസാധാരണനായ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം മഹാമാരിയോടു പടവെട്ടി കഴിഞ്ഞ ദിവസം ജീവിതത്തിന് തിരശ്ശീലയിട്ടു. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, അവതാരകൻ എന്നീ …

എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

September 25, 2020

തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്. പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക …

എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന്‌ മകന്‍

August 17, 2020

ചെന്നൈ: പ്രശസ്‌ത ഗയകന്‍ എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന്‌ മകന്‍ എസ്‌.പി ചരണ്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരേയും ബന്ധുക്കളേയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുളള ബുദ്ധിമുട്ടുകള്‍ മാറിവരുന്നുണ്ടെന്നും മകന്‍ പറഞ്ഞു. വെന്‍റിലേറ്ററില്‍ കഴിയുന്ന അച്ഛന്‍ വേഗം സുഖം പ്രാപിച്ച് മടങ്ങി …