ദക്ഷിണ കൊറിയയെ ആശങ്ക യിലാക്കി കോവിഡിന്റെ രണ്ടാം വരവ്

June 23, 2020

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ്. 34 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയതതോടെ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ആണ് ഇന്നലെ (22-06-20) ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആദ്യഘട്ടത്തില്‍ ശക്തമായ നിയന്ത്രണങ്ങളിലൂടെ കോവിഡിനെ തുരുത്തിയ രാജ്യമായിരുന്നു ദക്ഷിണ …