
റിപ്പോര്‍ട്ട്
മോൻസൻ കേസ്; പോലീസിനോട് ഉരുണ്ടുകളിക്കരുതെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 11, 2021
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിന്റെ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി മനോജ് എബ്രഹാമിനെയുമാണ് ഹൈക്കോടതി വിമർശിച്ചത്. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വൈരുദ്ധ്യം ശ്രദ്ധിച്ച കോടതി...
Read full story
