എറണാകുളം: സബ് സിഡിയോടെ സോളാര്‍ നിലയം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച

January 28, 2022

എറണാകുളം: സംസ്ഥാന സൗരോര്‍ജ ഗുണഭോക്തക്കള്‍ക്കായി 20-40 ശതമാനം സബ് സിഡിയോടെ സൗരോര്‍ജ പ്ലാന്റുകള്‍ അനുവദിക്കുന്ന സൗര തേജസ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്റെ വടുതല ബോട്ട് ജെട്ടിക്ക് സമീപമുള്ള ഓഫീസിലും, കൗണ്‍സിലര്‍ അഡ്വ.ദീപ്തി മേരി വര്‍ഗീസിന്റെ എരൂര്‍ വാസുദേവ് റോഡിലുള്ള …

പാലക്കാട്: അനെര്‍ട്ട് സൗരോര്‍ജ പദ്ധതികള്‍: സ്‌പോട്ട് രജിസ്‌ട്രേഷന്‍ 23ന്

December 22, 2021

പാലക്കാട്: അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് (മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം – കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ എതിര്‍വശത്തെ തെരടപ്പുഴ ബില്‍ഡിങിലെ അനെര്‍ട്ട് ജില്ലാ ഓഫീസില്‍ …