പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0’ എന്ന പരിപാടി ഇന്ത്യയിലെ എല്ലാ ജിലകളിലും നടത്തിവരികയാണ്. പിടി ദീനദയാല്‍ ഉപാധ്യായ ജന്മദിനത്തോട് അനുബന്ധിച്ച് ഫിറ്റ് …