റിപ്പോര്‍ട്ട്

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

By ന്യൂസ് ഡെസ്ക് January 15, 2025
ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു...
Read full story