കൂണ്‍ കൃഷി പരിശീലനം
ഇലകമണ്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കുള്ള കൂണ്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ആര്‍ നിര്‍വഹിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് ഘട്ടങ്ങളായി നൂറ് പേര്‍ക്ക് പരിശീലനം …