ഉരുളയ്ക്കുപ്പേരി പോലെ ആരാധികയ്ക്ക് താരത്തിന്റെ മറുപടി, എറ്റെടുത്ത് സോഷ്യൽ മീഡിയ

August 16, 2020

മുംബൈ: ഒരു ചോദ്യോത്തര പംക്തി പോലെയാണ് നടൻ സോനു സൂദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉടൻ വന്നേക്കും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി. ഇതിൽ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ …