കിംവദന്തികൾ വിശ്വസിക്കരുതെന്നും അച്ഛന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബിയുടെ മകൻ

August 15, 2020

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദീകരണവുമായി അദ്ദേഹത്തിന്റെ മകൻ ചരൺ രംഗത്തുവന്നു . ‘എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐ സി യുവില്‍ വെന്‍റിലേഷനില്‍ …